Surprise Me!

പമ്പയിൽ കാണാമെന്ന് രാഹുൽ ഈശ്വർ | OneIndia Malayalam

2018-10-16 336 Dailymotion

ശബരിമല സ്ത്രീ പ്രവേശനത്തെച്ചൊല്ലി സംസ്ഥാനത്ത് വ്യാപകമായ പ്രതിഷേധമാണ് നടക്കുന്നത്. സ്ത്രീകൾ തന്നെയാണ് പ്രതിഷേധത്തിന് മുൻനിരയിൽ നിൽക്കുന്നത്. തുലാമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കുമ്പോൾ ദർശനം നടത്താനായി സ്ത്രീകൾ എത്തിയാൽ തയാനാണ് പ്രതിഷേധക്കാർ നിലയ്ക്കലിലും പമ്പയിലും നിലയുറപ്പിച്ചിരിക്കുകയാണ്.<br />Rahul Easwar on sabarimala protest

Buy Now on CodeCanyon